ചിത്തിരപുരത്തെ ചിരിക്കുടുക്ക – നോവൽ -അദ്ധ്യായം -23 – ഇഗ്‌നേഷ്യസ് കലയന്താനി

ദുര്‍ഘടമായ റോഡിലൂടെ ലോറി സാവധാനം മുമ്പോട്ടോടിക്കൊണ്ടിരുന്നു.. ജാസ്മിന്‍ വെളിയിലേക്കു നോക്കി. തെങ്ങും കുരുമുളകും ഏലവും വിളയുന്ന മലഞ്ചെരിവുകള്‍. ഒരു വശത്ത് മനം മുട്ടെ നിൽക്കുന്ന കുന്നുകൾ .

Read more
www.000webhost.com